Question: 2024 ൽ യുക്രൈൻ സമാധാന ഉച്ചകോടിക്ക് വേദിയാകുന്നത്
A. ജർമ്മനി
B. ചൈന
C. സ്വിറ്റ്സർലൻഡ്
D. ഇറ്റലി
Similar Questions
ഏതു മേഖലയിലെ പരീക്ഷണങ്ങള്ക്കാണ് അലന് ആസ്പെക്ട് , ജോൺ എഫ് ക്ലോസര്, ആന്റൺ സിലിംഗര് എന്നിവര്ക്ക് 2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല് സമ്മാനം ലഭിച്ചത്
A. തെര്മോഡൈനാമിക്സ്
B. ഇലക്ട്രോഡൈനാമിക്സ്
C. ക്വാണ്ടം മെക്കാനിക്സ്
D. റിലേറ്റിവിസ്റ്റിക് മെക്കാനിക്സ്
2024 ജൂലൈ 7ന് അന്തരിച്ച പ്രശസ്ത സിനിമാ നിർമ്മാതാവും ടൈറ്റാനിക് ,അവതാർ തുടങ്ങിയ വൻകിട സിനിമകളുടെ നിർമ്മാതാവും ആയ വ്യക്തി ആര് ?